tag:blogger.com,1999:blog-2419652959828066685.post8342855191098604944..comments2023-03-25T03:35:07.718-07:00Comments on വി.എ || VA: രണ്ടു ഗാനങ്ങൾവി.എ || V.Ahttp://www.blogger.com/profile/10929276368283377387noreply@blogger.comBlogger30125tag:blogger.com,1999:blog-2419652959828066685.post-17053556267088971102012-03-20T23:59:58.796-07:002012-03-20T23:59:58.796-07:00മനോഹരഗാനങ്ങള്‍ .ആശംസകള്മനോഹരഗാനങ്ങള് .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-1115739201504705362012-02-12T03:58:49.693-08:002012-02-12T03:58:49.693-08:00http://sweeetsongs.blogspot.in/2012/02/blog-post.h...http://sweeetsongs.blogspot.in/2012/02/blog-post.html
ഞാനൊന്ന് പാടാന്‍ ശ്രമിച്ചു നോക്കിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-58564973627519022182012-01-06T17:38:41.923-08:002012-01-06T17:38:41.923-08:00കൊള്ളാം ഗാനം പണിപ്പുരയില്‍ ആണെന്നറിഞ്ഞു ആശംസകള്കൊള്ളാം ഗാനം പണിപ്പുരയില്‍ ആണെന്നറിഞ്ഞു ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-43003001863574357132012-01-06T14:18:59.368-08:002012-01-06T14:18:59.368-08:00നല്ല ഗാനങ്ങള്‍ !നല്ല ഗാനങ്ങള്‍ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-29578487475897969252012-01-03T23:54:42.871-08:002012-01-03T23:54:42.871-08:00ആദ്യായ ഇവിടെ ..നല്ല ഗാനങ്ങള്‍..
ഇഷ്ടായി ..ആദ്യായ ഇവിടെ ..നല്ല ഗാനങ്ങള്‍..
ഇഷ്ടായി ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-81043981349431724002011-12-21T09:04:59.546-08:002011-12-21T09:04:59.546-08:00ഉള്ളിലുയരുന്നൂ ഈണം......നന്നായി.ഉള്ളിലുയരുന്നൂ ഈണം......നന്നായി.valsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-75878456895314165792011-12-04T02:14:26.359-08:002011-12-04T02:14:26.359-08:00Nalla Gaanangal.
Paadikkaelkkanamaennundu.Nalla Gaanangal.
Paadikkaelkkanamaennundu.Anandavalli Chandrannoreply@blogger.comtag:blogger.com,1999:blog-2419652959828066685.post-17978901039670062952011-12-03T19:45:52.542-08:002011-12-03T19:45:52.542-08:00ഗാനങ്ങള്‍ വെറും പ്രഹസനമായി കടന്നു വരുന്ന ഇന്നിന്റെ...ഗാനങ്ങള്‍ വെറും പ്രഹസനമായി കടന്നു വരുന്ന ഇന്നിന്റെ മലയാളത്തിനു ഒരു തിരുത്തല്‍ എന്നാ പോലെ അനിവാര്യമായ ഗാനം ....മറ്റു പലരും പറഞ്ഞത് പോലെ ..ഇത് ഒന്ന് പാടി കേള്‍ക്കണം എന്ന് ഉണ്ട് ...വളരെ നന്നായി സര് ..Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-49398896485339234062011-12-03T12:35:12.075-08:002011-12-03T12:35:12.075-08:00നല്ല കാവ്യ ബിംബങ്ങളാല്‍ അലങ്കൃതമാര്ന്ന ഗാനങ്ങള്‍ ...നല്ല കാവ്യ ബിംബങ്ങളാല്‍ അലങ്കൃതമാര്ന്ന ഗാനങ്ങള്‍
ശരിയാണ് നല്ലവണ്ണം പാടാന്‍ അറിയുന്നവര്‍ ഉണ്ടെങ്കില്‍ പാടി കേള്‍ക്കാമായിരുന്നു
ഇത് ശരിക്കും സംഗീതം അറിയുന്നവര്‍ തന്നെ പാടണം രമേഷേgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-67979874975332231502011-12-03T12:33:54.121-08:002011-12-03T12:33:54.121-08:00This comment has been removed by the author.grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-63297619976897600372011-12-03T02:11:52.019-08:002011-12-03T02:11:52.019-08:00കവിതയുടെ നല്ല കാലം ഓര്‍മ്മിപ്പിക്കുന്ന വരികള്‍ ,ചക...കവിതയുടെ നല്ല കാലം ഓര്‍മ്മിപ്പിക്കുന്ന വരികള്‍ ,ചക്കരച്ചി മാവുകള്‍ മുഴുവന്‍ പട്ടു പോയിട്ടില്ല അല്ലെ ?ഒരു പാട് തണലും അണ്ണാരക്ക ണ്ണനു ഇരിപ്പിടവും കിളികള്‍ക്ക് കൂടും എന്നെപ്പോലുള്ള കുട്ട്യോള്‍ക്ക് മധുരവുമായി അവയിപ്പോഴും വഴിയോരത്ത് ഉണ്ടല്ലേ ?സന്തോഷം ......സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-51051857629708232852011-11-26T09:33:47.028-08:002011-11-26T09:33:47.028-08:00ശ്രീ. സ്വന്തം സുഹൃത്ത്, ശ്രീ. വീ.കെ...ശ്രീ. സ്വന്തം സുഹൃത്ത്, ശ്രീ. വീ.കെ, ശ്രീ.കൊച്ചുമോൾ(കുങ്കുമം), ശ്രീ. കുസുമം ആർ പുന്നപ്ര, ശ്രീ.ജയരാജ് മുരുക്കുംപുഴ, ശ്രീ.ബഡായി..... വന്ന് വായിച്ച് നല്ല അഭിപ്രായങ്ങൾ പതിച്ച സുഹൃത്തുക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി, നന്ദി, നന്ദി. വീണ്ടും കാണാം.......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-24806717704260367482011-11-25T23:06:46.521-08:002011-11-25T23:06:46.521-08:00ഇവിടെ എത്താന്‍ അല്പം വൈകി..
നല്ല ഗാനങ്ങള്ഇവിടെ എത്താന്‍ അല്പം വൈകി..

നല്ല ഗാനങ്ങള്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-52936257500963924952011-11-23T23:41:04.154-08:002011-11-23T23:41:04.154-08:00randum manoharamaya ganangal thanne......randum manoharamaya ganangal thanne......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-68970293730084381832011-11-13T22:02:10.585-08:002011-11-13T22:02:10.585-08:00രണ്ടു കവിതകളും കൊള്ളാം. പോസ്റ്റിടുമ്പോളൊരു മെയിലിട...രണ്ടു കവിതകളും കൊള്ളാം. പോസ്റ്റിടുമ്പോളൊരു മെയിലിട്ടാല്‍ സന്തോഷംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-65080641223548131482011-11-12T07:28:10.932-08:002011-11-12T07:28:10.932-08:00എല്ലാരും പറഞ്ഞത് പോലെ ഗാനങ്ങളായി കേൾക്കാൻ ആഗ്രഹം ത...എല്ലാരും പറഞ്ഞത് പോലെ ഗാനങ്ങളായി കേൾക്കാൻ ആഗ്രഹം തോന്നാണ് ......kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-13783395051541413202011-11-09T13:29:33.989-08:002011-11-09T13:29:33.989-08:00ആശംസകൾ...ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-46313440958827694582011-11-08T05:28:45.961-08:002011-11-08T05:28:45.961-08:00നല്ല ഗാനങ്ങള്‍ !
സംഗീതത്തോടെ കേള്‍ക്കാന്‍ കാത്തിരി...നല്ല ഗാനങ്ങള്‍ !
സംഗീതത്തോടെ കേള്‍ക്കാന്‍ കാത്തിരിക്കുന്നു..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-67108354897892302502011-11-06T09:29:04.014-08:002011-11-06T09:29:04.014-08:00ശ്രീ.എച്ച്മു > കുറേനാളായി പേരൊന്നു കണ്ടിട്ട്, ഞ...ശ്രീ.എച്ച്മു > കുറേനാളായി പേരൊന്നു കണ്ടിട്ട്, ഞാൻ പാടാമായിരുന്നു, പിന്നെ സഹൃദയരായ നിങ്ങളുടെ പേരുകളൊന്നും കാണേണ്ടിവരില്ലല്ലോയെന്നു പേടിച്ചാണ് ഒഴിവാക്കുന്നത്. വന്നതിൽ വളരെ നന്ദി. ശ്രീ.ഷുക്കൂർ > വളരെ നന്ദി പറയുകയല്ലാതെ പിന്നെന്താ ചെയ്ക സുഹൃത്തേ? ശ്രീ. രമേശ് > അവിടുത്തെ കല്പനപോലെ ഭൃത്യൻ അവരോടുചെന്നുപറഞ്ഞോ എന്തോ? വിളംബരം നേരിട്ടുകൂടി അറിയിപ്പിച്ചാൽ സംതൃപ്തിയാകും. വളരെ നന്ദിയുണ്ട്.......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-27501254289337704872011-11-05T08:52:06.285-07:002011-11-05T08:52:06.285-07:00ആരവിടെ? കവിയൂര്‍ സാറിനെയും പണിക്കര്‍ ചേട്ടനെയും വി...ആരവിടെ? കവിയൂര്‍ സാറിനെയും പണിക്കര്‍ ചേട്ടനെയും വിളിക്കൂ ..ഇത് ശരിക്കും ഒരു ഗാനമായ് മാറട്ടെ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-25394422723548779752011-10-31T22:12:44.872-07:002011-10-31T22:12:44.872-07:00നല്ല പദ്യ കവിത എഴുതുന്നവര്‍ അപൂര്‍വ്വമാകുന്ന ഈ കാല...നല്ല പദ്യ കവിത എഴുതുന്നവര്‍ അപൂര്‍വ്വമാകുന്ന ഈ കാലഘട്ടത്തില്‍ താങ്കളെ പോലുള്ളവര്‍ മലയാണ്മക്ക് വരദാനമാണ്. ഏകാന്തപഥികന് കൂടുതല്‍ ഇഷ്ടമായി. ഈ ബ്ലോഗ് നേരത്തെ കണ്ടിരിന്നുവെങ്കില്‍ " സ്വാര്‍ത്ഥന്‍" എഴുതേണ്ട സാഹസികം ഞാന്‍ കാണിക്കില്ലായിരുന്നു.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-47398312127545356912011-10-31T14:11:16.236-07:002011-10-31T14:11:16.236-07:00ഞാനൊന്ന് പാടി നോക്കി. നല്ല ട്യൂണിനു ചാന്‍സുണ്ട്. അ...ഞാനൊന്ന് പാടി നോക്കി. നല്ല ട്യൂണിനു ചാന്‍സുണ്ട്. അത്ര നല്ല വരികള്‍. താളം കൃത്യമായി കിട്ടുന്നുണ്ട്. എഴുത്തിന്റെ പ്രത്യേകത കൊണ്ടാ...TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-26442905446195184202011-10-24T22:50:59.845-07:002011-10-24T22:50:59.845-07:00അതെയതെ, മനോഹരമായ പദവിന്യാസം.
ഗാനങ്ങളായി കേൾക്കാൻ ആ...അതെയതെ, മനോഹരമായ പദവിന്യാസം.
ഗാനങ്ങളായി കേൾക്കാൻ ആഗ്രഹം തോന്നിപ്പിയ്ക്കുന്നത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-49257628564454030472011-10-24T12:37:09.433-07:002011-10-24T12:37:09.433-07:00ശ്രീ. അജിത്, ശ്രീ. റ്റോംസ്, ശ്രീ. ലിപി, ശ്രീ. ചെറു...ശ്രീ. അജിത്, ശ്രീ. റ്റോംസ്, ശ്രീ. ലിപി, ശ്രീ. ചെറുവാടി, ശ്രീ. മുരളീമുകുന്ദൻ, ശ്രീ. ഇലഞ്ഞിപ്പൂക്കൾ എല്ലാ സുഹൃത്തുക്കളേയും എന്റെ ഹൃദയംഗമമായ നന്ദി,സർവ്വാത്മനാ അറിയിക്കുന്നു...... എനിക്ക് പാടാനോ അങ്ങനെയൊന്ന് ഇവിടെ പതിക്കാനോ പറ്റുന്നില്ലല്ലോ എന്നോർത്ത് വിഷമമുണ്ട്. അതിന് കഴിവും അറിവുമുള്ള ഡോക്ടർ പണിക്കർ മുതലായവർ വിചാരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്തുസഹായിക്കണമെന്ന് സവിനയം അവരോട് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും വളരെവളരെ നന്ദി.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-18938023033925894792011-10-24T12:02:36.207-07:002011-10-24T12:02:36.207-07:00എന്നെങ്കിലും പാടികേള്‍ക്കാന്‍ കഴിയട്ടെയെന്നാശംസിക...എന്നെങ്കിലും പാടികേള്‍ക്കാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.com