tag:blogger.com,1999:blog-2419652959828066685.post4826194316911704142..comments2023-03-25T03:35:07.718-07:00Comments on വി.എ || VA: ‘അങ്ങെത്തും മുമ്പേ....’വി.എ || V.Ahttp://www.blogger.com/profile/10929276368283377387noreply@blogger.comBlogger19125tag:blogger.com,1999:blog-2419652959828066685.post-77368902447014995402010-10-03T22:32:35.529-07:002010-10-03T22:32:35.529-07:00തുടർച്ച എന്നു കണ്ടപ്പോൾ ആ ഭാഗം വിട്ട് താഴെ വന്ന് ന...തുടർച്ച എന്നു കണ്ടപ്പോൾ ആ ഭാഗം വിട്ട് താഴെ വന്ന് നോക്കി.
മുകുന്ദൻ മേനോൻ മരിയ്ക്കും എന്ന് ആദ്യമേ മനസ്സിലായി. എന്നാലും അവസാനം ഒന്നും തിരിഞ്ഞില്ല. രണ്ടാളും മരിച്ചൂന്ന് വിചാരിച്ചു.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-10600056286065236282010-10-01T04:45:31.440-07:002010-10-01T04:45:31.440-07:00kaattu kurinji:> വായിക്കുന്നർക്കൊക്കെ ഇതായിരുന്...kaattu kurinji:> വായിക്കുന്നർക്കൊക്കെ ഇതായിരുന്നു സ്ഥിതിയെങ്കിൽ, രണ്ടാം ഭാഗം ആദ്യം തന്നെ പോസ്റ്റ് ചെയ്യുമായിരുന്നു. വളരെ നന്ദി...വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-48317089647998205512010-09-27T23:03:14.872-07:002010-09-27T23:03:14.872-07:00Grrrrrrr...
VA yude last comment inu..:)
aadyam...Grrrrrrr...

VA yude last comment inu..:)

aadyam 2nd aanu vaatyichath..pinne firstum...thala thirinju.!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-87258874344177202132010-09-25T09:28:26.512-07:002010-09-25T09:28:26.512-07:00MINI/ മിനി:> സസ്പെൻസ് പൊളിക്കാനല്ലേ? വേല മനസ്സി...MINI/ മിനി:> സസ്പെൻസ് പൊളിക്കാനല്ലേ? വേല മനസ്സിലിരിക്കട്ടെ. ഈ പെണ്ണുങ്ങളുടെ സ്വഭാവം എനിക്കറിയാം,പറഞ്ഞോണ്ടു നടക്കും. എല്ലാം നുണച്ചികളാ.(മറ്റു നുണച്ചികൾ വായിച്ചാൽ കോപിക്കുമോ ആവോ....)വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-22311632478592690802010-09-23T19:06:37.717-07:002010-09-23T19:06:37.717-07:00അടുത്ത ഭാഗം കൂടി ഇപ്പഴെ പറഞ്ഞുകൂടായിരുന്നോ?അടുത്ത ഭാഗം കൂടി ഇപ്പഴെ പറഞ്ഞുകൂടായിരുന്നോ?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-43512955626395779282010-09-22T09:07:53.846-07:002010-09-22T09:07:53.846-07:00ശ്രീ,.... Rare Rose,...Jishad Cronic,...കുസുമം ആർ...ശ്രീ,.... Rare Rose,...Jishad Cronic,...കുസുമം ആർ പുന്നപ്ര,...Lakshmi Lachu,...& Thommy : ബഹുമാന്യരായ എല്ലാവർക്കും എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ഇങ്ങോട്ടിരുന്നാട്ടെ. തൽക്കാലം ബെഞ്ചേയുള്ളൂ,നല്ല ഇരിപ്പിടം സാവധാനം ഒരുക്കിത്തരാം. കഥയെഴുത്തിൽ ഒരു പരീക്ഷണം നടത്തുകയാണ്,നിങ്ങൾക്കിഷ്ടപ്പെട്ടു വിജയിച്ചാൽ എന്റെ ഭാഗ്യം. ഇല്ലെങ്കിൽ, ഞാൻ ഓടും......എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി, നന്ദി....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-45114855179546660682010-09-22T08:36:17.792-07:002010-09-22T08:36:17.792-07:00Confusion Theerkaname...ente confusion theerkaname...Confusion Theerkaname...ente confusion theerkanameThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-68813089019105507862010-09-21T23:33:19.441-07:002010-09-21T23:33:19.441-07:00vaayichappo motham oru kallukadi anubhavappetenkil...vaayichappo motham oru kallukadi anubhavappetenkilum ..enthaayi theerum ennariyaan muzhavan vaayichu..ennitum evideyum ethiyillya..baaki ezhuthumbo areekkumallo..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-56407828087744022382010-09-21T21:33:43.130-07:002010-09-21T21:33:43.130-07:00ഒന്നുമൊന്നും ആയില്ലേലും എന്തോ ഒരു പ്രതീക്ഷ തരുന്നു...ഒന്നുമൊന്നും ആയില്ലേലും എന്തോ ഒരു പ്രതീക്ഷ തരുന്നുണ്ട്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-63271749420422459632010-09-21T09:27:02.720-07:002010-09-21T09:27:02.720-07:00??Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-10721550600424155472010-09-21T02:26:30.688-07:002010-09-21T02:26:30.688-07:00വായിച്ചിടത്തോളം വ്യത്യസ്തത തോന്നി..അടുത്തതിനായി കാ...വായിച്ചിടത്തോളം വ്യത്യസ്തത തോന്നി..അടുത്തതിനായി കാത്തിരിക്കുന്നു..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-16578634575318369452010-09-20T19:40:31.964-07:002010-09-20T19:40:31.964-07:00അതു ശരി. അപ്പോ അടുത്തതില്‍ ഉണ്ടാകുമല്ലേ? അതു മതി
:...അതു ശരി. അപ്പോ അടുത്തതില്‍ ഉണ്ടാകുമല്ലേ? അതു മതി
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-89457003639020271762010-09-20T12:09:54.573-07:002010-09-20T12:09:54.573-07:00ശ്രീ:> ചോദിച്ചതിന് നന്ദി, പറയാം. അല...ശ്രീ:> ചോദിച്ചതിന് നന്ദി, പറയാം. അലി:> ഇതിലെ കഥയല്ലേ? പറയാം, നന്ദി. ചെറുവാടി:> ക്ലിയർ ആവാത്തതിനെപ്പറ്റി അടുത്തതിൽ...നന്ദി. ആയിരത്തിയൊന്നാം രാവ്:> ഒന്നും പറഞ്ഞില്ലല്ലോ,എന്നാലും ബാക്കി വരും. വളരെ നന്ദി. പട്ടേപ്പാടം റാംജി:> നല്ല അഭിപ്രായം , ഇതിനെപ്പറ്റിത്തന്നെ വീണ്ടും വരും. അല്പം ക്ഷമിക്കുക, വളരെ നന്ദി. എ.കെ.മാഷ്:> ഈ ശൈലിയെപ്പറ്റിയാണ് ഇനി പറയാനുള്ളത്. മറ്റു പലതും അവതരിപ്പിക്കണമെങ്കിൽ, ഇങ്ങനെ കാണിക്കേണ്ടിയിരുന്നു.തൽക്കാലം പുതുമയ്ക്കു വേണ്ടി അല്പം നിരാശയായിക്കോട്ടെ.അടുത്തതു വരെ ക്ഷമിക്കുമല്ലൊ. പുതിയ എഴുത്തുകാരെ ഉദ്ദേശിച്ചാണ്,‘ ഈ വിഷയം ഇനിയും വരും ‘എന്നു കാണിക്കാഞ്ഞത്.വളരെ നന്ദി...വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-58074211566322435672010-09-20T10:54:25.611-07:002010-09-20T10:54:25.611-07:00തുടക്കത്തിലെ ഒഴുക്കും , ഗതിയും രീതിയുമൊക്കെ ഒരുപാട...തുടക്കത്തിലെ ഒഴുക്കും , ഗതിയും രീതിയുമൊക്കെ ഒരുപാട് പ്രതീക്ഷകള്‍ നല്കി. വ്യത്യസ്തമായ ഒരു ശൈലിയാണല്ലോ വി.എ.സ്വീകരിച്ചിരിക്കുന്നത് എന്ന അഭിമാനവും തോന്നി . പക്ഷേ ഒടുക്കം നിരാശപ്പെടുത്തി എന്ന് തുറന്ന് പറഞ്ഞില്ലെങ്കില്‍ നീതിയാവില്ലല്ലോ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-84545176962913829592010-09-20T06:57:18.721-07:002010-09-20T06:57:18.721-07:00എന്തൊക്കെയോ പറയാന്‍ വന്ന് അവസാനം ഒന്നുമൊന്നും ആകാത...എന്തൊക്കെയോ പറയാന്‍ വന്ന് അവസാനം ഒന്നുമൊന്നും ആകാതെ അവസാനിച്ചു. അതോ ഇനി ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ. അങ്ങിനെയൊന്നും എഴുതിക്കണ്ടില്ല. വായിച്ചു തുടങ്ങിയപ്പോള്‍ എന്തൊക്കെയോ വരുന്നെന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. ഒരുപാട് സമയം ആ കല്ലില്‍ കൂടെ ഓടിച്ച് അതിന്റെ കാലൊക്കെ നാശമായി.

പിന്നെ പാരഗ്രാഫ് തിരിക്കുമ്പോള്‍ ഒരു പാട് സ്ഥലം വെറുതെ വരുന്നു. അതോഴിവാക്കുന്നത് വായനക്ക് സുഖം നല്‍കും.
അവതരണം നന്ന് മാഷേ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-87626494143598215332010-09-20T06:53:54.993-07:002010-09-20T06:53:54.993-07:00ഹമ്പട ബലാലെ .....ഹമ്പട ബലാലെ .....Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-44660395903716214302010-09-19T23:33:43.645-07:002010-09-19T23:33:43.645-07:00അവസാനം ഒന്നും ക്ലിയര്‍ ആയില്ല.
എന്റെ വായനയുടെ കുഴപ...അവസാനം ഒന്നും ക്ലിയര്‍ ആയില്ല.
എന്റെ വായനയുടെ കുഴപ്പമാകുമോ?മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-3952952775724596702010-09-19T23:27:22.728-07:002010-09-19T23:27:22.728-07:00ഇതെന്തു കഥ?ഇതെന്തു കഥ?അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-13722425944610677682010-09-19T22:08:05.197-07:002010-09-19T22:08:05.197-07:00എന്താദ്?എന്താദ്?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com