tag:blogger.com,1999:blog-2419652959828066685.post3518025197329414317..comments2023-03-25T03:35:07.718-07:00Comments on വി.എ || VA: ‘ പ്രാന്തിച്ചി ’ v/s ‘ പൊട്ടിച്ചി ’വി.എ || V.Ahttp://www.blogger.com/profile/10929276368283377387noreply@blogger.comBlogger10125tag:blogger.com,1999:blog-2419652959828066685.post-48042383896356158332011-05-04T10:58:38.659-07:002011-05-04T10:58:38.659-07:00ഇഷ്ടപ്പെട്ടുഇഷ്ടപ്പെട്ടുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-71833712181017166512010-09-15T08:18:59.361-07:002010-09-15T08:18:59.361-07:00ശ്രീ:> സ്ഥിരമായി കാണുന്നതിൽ വളരെ സന്തോഷമുണ്ട്, ...ശ്രീ:> സ്ഥിരമായി കാണുന്നതിൽ വളരെ സന്തോഷമുണ്ട്, നന്ദി, നന്ദി. R: Rose:> പ്രോത്സാഹനം തരുന്നുവല്ലോ,നല്ലതായി.ചില പുതുമകളൊക്കെയായി തുടരുന്നതാണ്, ആ കസേരയിലോട്ടിരുന്നാട്ടെ. എ.കെ.മാഷെ,വീണ്ടും ഹോർലിക്സും ബൂസ്റ്റും കലക്കിത്തന്ന്,എന്നെ പുഷ്ടിപ്പെടുത്തുന്നതിന് എത്ര നന്ദിയാ പറയുക? അല്പം പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കാം,വളരെ നന്ദി. അല്ലാ അയ്യരുസാറെ,ഇരുന്നാട്ടെ. എന്താ കുടിക്കാൻ...? എന്റെ പേരിൽ വല്ല ഏടാകൂടമോ മറ്റോ...രക്ഷിക്കണേ സാറേ...വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-7100602707717877772010-09-15T01:37:05.215-07:002010-09-15T01:37:05.215-07:00വി.എ ജീ :- നന്നായിരിക്കുന്നു .. ഉപകഥകള്‍ പറഞ്ഞുകൊണ...വി.എ ജീ :- നന്നായിരിക്കുന്നു .. ഉപകഥകള്‍ പറഞ്ഞുകൊണ്ടുള്ള വിവരണം കൂടുതലിഷ്ടമായി .. ആശംസകള്പേടിരോഗയ്യര് C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-29687701210889688322010-09-14T10:00:58.933-07:002010-09-14T10:00:58.933-07:00സൃഷ്ടികള്‍ക്ക് ജീവന് നല്‍കിയും , സൃഷ്ടാവിന് ഉര്‍ജ...സൃഷ്ടികള്‍ക്ക് ജീവന് നല്‍കിയും , സൃഷ്ടാവിന് ഉര്‍ജ്ജം പകര്‍ന്നും , അനുവാചകനെ ആവേശം കൊള്ളിച്ചും നടത്തുന്ന ഈ ജൈത്ര യാത്ര തുടരട്ടെ. ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-44908647355914304172010-09-14T03:41:06.255-07:002010-09-14T03:41:06.255-07:00പോസ്റ്റുകളെ പലതുമായും കോര്‍ത്തിണക്കി അവതരിപ്പിക്കു...പോസ്റ്റുകളെ പലതുമായും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ രീതി വളരെ ഇഷ്ടപ്പെട്ടു..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-34474426347341614862010-09-12T07:38:30.877-07:002010-09-12T07:38:30.877-07:00നന്നായി, മാഷേ...നന്നായി, മാഷേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-62546061319236274382010-09-12T06:12:44.974-07:002010-09-12T06:12:44.974-07:00പട്ടേപ്പാടം:> ഇനിയൊരു ഓട്ടപ്രദക്ഷിണമാണ്,പല ബ്ലോ...പട്ടേപ്പാടം:> ഇനിയൊരു ഓട്ടപ്രദക്ഷിണമാണ്,പല ബ്ലോഗിലും ചെന്നെത്തണം, താങ്കളുടെ സഹായങ്ങൾക്ക് വളരെ നന്ദിയുണ്ട്. കൊട്ടോട്ടിക്കാരാ, ആ വാചകം തന്നെ പൊക്കി, അല്ലേ? ഇങ്ങോട്ടു വന്നതുകൊണ്ടാണ് എനിക്കും താങ്കളുടെ വീട്ടിൽ വരാൻ സാധിച്ചത്. ഞാൻ വന്ന അടയാളത്തിന്, തിരുമുറ്റത്ത് ഒരു പൂവ് വച്ചിട്ടുണ്ട്. ഒഴാക്കൻ:> കുറേ നാളായല്ലൊ കണ്ടിട്ട്? എവിടെ, ചന്ദ്രമണ്ഡലത്തിൽ പോയിരുന്നോ ? നന്നായി, നന്ദി...വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-27039916449619838992010-09-11T01:50:36.065-07:002010-09-11T01:50:36.065-07:00ആണുങ്ങളുടെ ആധിപത്യവും ദൌര്‍ബ്ബല്യവും നിലനില്ക്കുന...ആണുങ്ങളുടെ ആധിപത്യവും ദൌര്‍ബ്ബല്യവും നിലനില്‍ക്കുന്നിടത്തോളം ഒരു പെണ്ണ് വിചാരിച്ചാല്‍ എന്താണ് നടക്കാത്തത്?

വളരെ ശരി....കൊട്ടോട്ടിക്കാരന്http://soothram.comnoreply@blogger.comtag:blogger.com,1999:blog-2419652959828066685.post-46673852170359042402010-09-10T02:55:25.792-07:002010-09-10T02:55:25.792-07:00നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്ന തോന്നല്‍ വന്നാല്‍ മന...നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്ന തോന്നല്‍ വന്നാല്‍ മനുഷ്യന് നേരും നെറിയും നോക്കാതെ അത് തിരിച്ചെടുക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുന്നു എന്ന അവസ്ഥ മാറാത്തിടത്തോളം ഭരണത്തെ മാത്രം നമ്മള് പഴി ചാരുന്നതില്‍ കാര്യമില്ലെന്നാണ് എന്റെ തോന്നല്‍.
കഴിഞ്ഞ ലക്കങ്ങളിലെക്കാള് കൂടുതല്‍ കൂടുതല്‍ വിവരണങ്ങള്‍ ഇത്തവണ നല്കിയിരിക്കുന്നു.
ഇനിയും പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ ഇനിയും വരാം.

പെരുന്നാള്‍ ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2419652959828066685.post-73861322317384042912010-09-09T14:12:37.872-07:002010-09-09T14:12:37.872-07:00ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നത...ഏതു പാർട്ടിയായാലും ഭരണം ഇങ്ങനെതന്നെയാണ് നടക്കുന്നതെങ്കിൽ- ഇനി എല്ലാ ജില്ലകളിലും സംഭവിക്കാൻ പോകുന്നതും...............!!വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.com